Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി സംവിധാനം...

പാർട്ടി സംവിധാനം പരാജയപ്പെട്ടെന്ന് കെ. മുരളീധരൻ

text_fields
bookmark_border

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം പരാജയപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. പലയിടത്തും റിബലുകളെ പാർട്ടി നേതൃത്വം സഹായിച്ചു. കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയെന്നും മുരളീധരൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFk muralidharan
Next Story