Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബുവിനെതിരായ പരാതി:...

ബാബുവിനെതിരായ പരാതി: വിജിലൻസിന് തീരുമാനമെടുക്കാമെന്ന് ചെന്നിത്തല

text_fields
bookmark_border
ബാബുവിനെതിരായ പരാതി: വിജിലൻസിന് തീരുമാനമെടുക്കാമെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: ബാർ കോഴ കേസിൽ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ സമർപ്പിച്ച പുതിയ പരാതിയിൽ കേസെടുക്കേണ്ടത് വിജിലൻസ് ഡയറക്ടർ ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസിന് കേസെടുക്കാനുള്ള അധികാരവും സ്വാതന്ത്ര്യവുമുണ്ട്. ഇക്കാര്യത്തിൽ തനിക്കോ സംസ്ഥാന സർക്കാരിനോ ഇടപെടാനാവില്ല. വിജിലൻസ് വകുപ്പിന്‍റെ നടപടികൾ കോടതി പരിശോധനക്ക് വിധേയമാണ്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ അറിയിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

കെ.എം മാണിക്കും കെ. ബാബുവിനും രണ്ട് നീതിയാണെന്ന ആരോപണം നേതാക്കൾ വീണ്ടും ഉന്നയിക്കുന്നത് മാധ്യമങ്ങൾ സമ്മർദം ചെലുത്തുമ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manibar scamchennithalak babu
Next Story