Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധീരനെനതിരെ...

സുധീരനെനതിരെ പരാതിപ്പെട്ടില്ളെന്ന് ചെന്നിത്തല

text_fields
bookmark_border
സുധീരനെനതിരെ പരാതിപ്പെട്ടില്ളെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ താന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയോട് പരാതി പറഞ്ഞിട്ടില്ളെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയിലത്തെുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റിനെ സന്ദര്‍ശിക്കുകയും കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനെ ദുര്‍വ്യാഖ്യാനിച്ചത് ശരിയായില്ളെന്നും ചെന്നിത്തല ഫേസ്ബുക് പേജില്‍ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചെറിയ തിരിച്ചടിയുണ്ടായെന്നത് ശരിയാണ്. അതിനെ പാര്‍ട്ടി ഒറ്റക്കെട്ടായിനിന്ന് അതിജീവിക്കും. അടുത്ത ദിവസങ്ങളില്‍ താനും കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും  ആശയവിനിമയം നടത്തി തിരിച്ചടി നേരിടേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithala
Next Story