Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2015 5:38 PM IST Updated On
date_range 30 March 2017 5:22 AM ISTസമത്വമുന്നേറ്റയാത്രക്ക് ശംഖുമുഖത്ത് ജലസമാധിയെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വമുന്നേറ്റയാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. സമത്വമുന്നേറ്റയാത്ര ശംഖുമുഖത്തെത്തുമ്പോൾ ജലസമാധി യാത്രയാകും. ആറ്റിങ്ങലിലെത്തുമ്പോൾ വെള്ളാപ്പള്ളിയുടെ രൂപം നിക്കറും വെള്ള ഉടുപ്പുമായി മാറും.
11,000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കയ്യിലുണ്ട്. ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ ഈ പണം മുഖ്യമന്തിക്ക് കൈമാറാൻ വെള്ളാപ്പള്ളി തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story