Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് മകനും...

കോട്ടയത്ത് മകനും സൃഹുത്തും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി

text_fields
bookmark_border
കോട്ടയത്ത് മകനും സൃഹുത്തും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി
cancel

കോട്ടയം: മകനും സൃഹുത്തും ചേര്‍ന്ന് പിതാവിനെ കൊലപെടുത്തി. കൂത്രപ്പള്ളി കുറ്റിക്കല്‍ കോളനിയില്‍ ബാബുവാണ് (48) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രസാദ് (25), സുഹൃത്ത് സതീഷ് (34) എന്നിവരെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുവിനെ കാണാനില്ളെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയത്തെുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനും സുഹൃത്തും പിടിയിലായത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലത്തെി ബഹളമുണ്ടാക്കതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബാബുവിനെ കാണാതായതിനത്തെുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam crime
Next Story