Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2015 11:27 AM GMT Updated On
date_range 30 March 2017 6:05 AM GMTകേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗം ഉപേക്ഷിച്ചു
text_fieldsbookmark_border
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ യോഗം ക്വാറം തികയാതെ ഉപേക്ഷിച്ചു. വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്‍െറ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് അധ്യാപക-അനധ്യാപക സംഘടനകള്‍ സംയുക്തമായി സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ ധര്‍ണ നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ജനറല്‍ കൗണ്‍സില്‍. കൗണ്‍സിലിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഒഴികെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും ഒപ്പിടാന്‍ തയാറായില്ല. സ്ഥലത്ത് ശക്തമായ പൊലിസ് സാന്നിധ്യമുണ്ട്. ധര്‍ണ തുടരുകയാണ്
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story