Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2015 2:46 PM GMT Updated On
date_range 30 March 2017 6:13 AM GMTസ്ത്രീകൾ മുഖ്യധാരയിലേക്ക് വരണം -ഹൈദരലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
കൊച്ചി: സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വനിതകൾ രാഷ്ട്രീയത്തിൻറെ മുഖ്യധാരയിലേക്ക് വരണമെന്നും ഇത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വനിതാ ലീഗിൻറെ പ്രഥമ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story