Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2015 3:51 PM IST Updated On
date_range 30 March 2017 1:26 PM ISTപാറ്റൂർ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കെതിരെ വി.എസ് കോടതിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ കോടതിയിലേക്ക്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് വിജിലൻസ് കോടതിയിൽ ഹരജി നൽകി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഡിസംബർ 30ന് നിലപാടറിയിക്കും. കേസിൽ കക്ഷി ചേരുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story