Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ്...

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയായി; അഞ്ചു സീറ്റ് ഹൈകമാന്‍ഡ് തീരുമാനിക്കും

text_fields
bookmark_border
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയായി; അഞ്ചു സീറ്റ് ഹൈകമാന്‍ഡ് തീരുമാനിക്കും
cancel

ന്യൂഡല്‍ഹി: തര്‍ക്കമുള്ള അഞ്ചു മണ്ഡലങ്ങള്‍ ബാക്കിനിര്‍ത്തി കേന്ദ്ര സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ചുവടെ:

ഉദുമ- കെ. സുധാകരന്‍, കാഞ്ഞങ്ങാട്- ശാന്തമ്മ ഫിലിപ്, തൃക്കരിപ്പൂര്‍-കെ.പി. കുഞ്ഞിക്കണ്ണന്‍, പയ്യന്നൂര്‍ സാജിദ് മൗവല്‍, കല്യാശ്ശേരി- അമൃത രാമകൃഷ്ണന്‍, കണ്ണൂര്‍-സതീശന്‍ പാച്ചേനി, ധര്‍മടം-മമ്പറം ദിവാകരന്‍, തലശ്ശേരി-എ.പി. അബ്ദുല്ലക്കുട്ടി, പേരാവൂര്‍-സണ്ണി ജോസഫ്, മാനന്തവാടി-പി.കെ. ജയലക്ഷ്മി, സുല്‍ത്താന്‍ ബത്തേരി-ഐ.സി. ബാലകൃഷ്ണന്‍, നാദാപുരം-അഡ്വ. പ്രവീണ്‍ കുമാര്‍, കൊയിലാണ്ടി-എന്‍. സുബ്രഹ്മണ്യന്‍, കോഴിക്കോട് നോര്‍ത്-പി.എം. സുരേഷ്ബാബു, ബേപ്പൂര്‍ -ആദം മുല്‍സി, കുന്ദമംഗലം-ടി. സിദ്ദീഖ്, നിലമ്പൂര്‍-ആര്യാടന്‍ ഷൗക്കത്ത്, വണ്ടൂര്‍-എ.പി. അനില്‍കുമാര്‍, തവനൂര്‍ -ഇഫ്തിക്കാറുദ്ദീന്‍, പൊന്നാനി-പി.ടി. അജയ് മോഹന്‍, തൃത്താല-വി.ടി. ബല്‍റാം, പട്ടാമ്പി-സി.പി. മുഹമ്മദ്, ഷൊര്‍ണൂര്‍-സി. സംഗീത, ഒറ്റപ്പാലം -ശാന്ത ജയറാം, കോങ്ങാട്-പന്തളം സുധാകരന്‍, മലമ്പുഴ-വി.എസ്. ജോയ്, പാലക്കാട്-ഷാഫി പറമ്പില്‍, ചിറ്റൂര്‍-കെ. അച്യുതന്‍, നെന്മാറ-എ.വി. ഗോപിനാഥ്, ചേലക്കര-കെ.എ. തുളസി, മണലൂര്‍ -ഒ. അബ്ദുറഹ്മാന്‍കുട്ടി, വടക്കാഞ്ചേരി-അനില്‍ അക്കര, ഒല്ലൂര്‍-എം.പി. വിന്‍സന്‍റ്, തൃശൂര്‍-പത്മജ വേണുഗോപാല്‍, പുതുക്കാട്-സുന്ദരന്‍ കുന്നത്തുള്ളി, ചാലക്കുടി-ടി.യു. രാധാകൃഷ്ണന്‍, കൊടുങ്ങല്ലൂര്‍-കെ.പി. ധനപാലന്‍, പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി, അങ്കമാലി-റോജി എം. ജോണ്‍, ആലുവ-അന്‍വര്‍ സാദത്ത്, പറവൂര്‍ -വി.ഡി. സതീശന്‍, വൈപ്പിന്‍-കെ.ആര്‍. സുഭാഷ്, എറണാകുളം-ഹൈബി ഈഡന്‍, കുന്നത്തുനാട്-വി.പി. സജീന്ദ്രന്‍, മൂവാറ്റുപുഴ-ജോസഫ് വാഴക്കന്‍, ദേവികുളം-ആര്‍. രാജാറാം, ഉടുമ്പന്‍ചോല-സേനാപതി വേണു, പീരുമേട്-സിറിയക് ജോണ്‍, വൈക്കം-എ. സലീഷ്കുമാര്‍, കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി, അരൂര്‍-സി.ആര്‍. ജയപ്രകാശ്, ചേര്‍ത്തല-എസ്. ശരത്, ആലപ്പുഴ-ലാലി വിന്‍സന്‍റ്, ഹരിപ്പാട്-രമേശ് ചെന്നിത്തല, കായംകുളം-എം. ലിജു, മാവേലിക്കര-ബൈജു കലാശാല, ചെങ്ങന്നൂര്‍-പി.സി. വിഷ്ണുനാഥ്, റാന്നി-മറിയാമ്മ ചെറിയാന്‍, ആറന്മുള-കെ. ശിവദാസന്‍ നായര്‍, അടൂര്‍-കെ.കെ. ഷാജു, കരുനാഗപ്പള്ളി-സി.ആര്‍. മഹേഷ്, കൊട്ടാരക്കര-സവിന്‍ സത്യന്‍, പത്തനാപുരം-ജഗദീഷ്, ചടയമംഗലം-എം.എം. ഹസന്‍, കുണ്ടറ-രാജ്മോഹന്‍ ഉണ്ണിത്താന്‍, കൊല്ലം-സൂരജ് രവി, ചാത്തന്നൂര്‍ -ശൂരനാട് രാജശേഖരന്‍, വര്‍ക്കല-വര്‍ക്കല കഹാര്‍, ചിറയിന്‍കീഴ്-കെ.എസ്. അജിത്കുമാര്‍, നെടുമങ്ങാട്-പാലോട് രവി, വാമനപുരം-ശരത്ചന്ദ്ര പ്രസാദ്, കഴക്കൂട്ടം-എം.എ. വാഹിദ്, വട്ടിയൂര്‍ക്കാവ്-കെ. മുരളീധരന്‍, തിരുവനന്തപുരം-വി.എസ്. ശിവകുമാര്‍, അരുവിക്കര-ശബരീനാഥന്‍, പാറശാല-എ.ടി. ജോര്‍ജ്, കാട്ടാക്കട-എന്‍. ശക്തന്‍, കോവളം-എം. വിന്‍സന്‍റ്, നെയ്യാറ്റിന്‍കര-ആര്‍. ശെല്‍വരാജ്.
കയ്പമംഗലത്തുനിന്ന് ടി.എന്‍. പ്രതാപന്‍ പിന്മാറി. ഈ സീറ്റ് ആര്‍.എസ്.പിക്ക് ലഭിച്ചേക്കും. നാട്ടിക മണ്ഡലം ജനതാദള്‍-യുവിന് വിട്ടുകൊടുത്തു. തരൂര്‍ സീറ്റില്‍ സി. പ്രകാശനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനമെങ്കിലും ഈ സീറ്റ് കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പിന് വിട്ടുകൊടുക്കാനാണ് സാധ്യത.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf candidate
Next Story