Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2016 5:38 PM IST Updated On
date_range 6 April 2017 6:03 AM ISTഹൈകമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കും -ബെന്നി ബെഹനാൻ
text_fieldsbookmark_border
കൊച്ചി: സ്ഥാനാർഥി നിർണയത്തിൽ ഹൈകമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ ബെന്നി ബെഹനാൻ. സീറ്റ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാൻഡാണ്. തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി.ടി തോമസിനെ മത്സരിപ്പിക്കുെമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story