Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2016 3:12 PM GMT Updated On
date_range 6 April 2017 8:15 AM GMT'സാമൂഹ്യമാധ്യമങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത്'
text_fieldsbookmark_border
തൃശൂർ: സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം അന്തസുറ്റതാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാമൂഹ്യമാധ്യമങ്ങൾ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത്. സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലൂടെ ആത്മസംതൃപ്തി മാത്രമാണ് ലഭിക്കുകയെന്നും അത് കൊണ്ട് പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫേസ്ബുക്കിലൂടെ തുടർന്നുവരുന്ന വാഗ്വാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story