Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2016 3:47 AM IST Updated On
date_range 7 Aug 2016 3:47 AM ISTപിള്ളയുടെ ശബ്ദരേഖ കൃത്രിമമെന്ന് കരയോഗം ഭാരവാഹികള്‍
text_fieldsbookmark_border
പത്തനാപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രസംഗം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വളച്ചൊടിച്ചതാണെന്ന് കമുകുംചേരി 176ാം നമ്പര്‍ കരയോഗം പ്രസിഡന്‍റ് എം.ബി. ഗോപിനാഥപിള്ള. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പിള്ള സംസാരിച്ചിട്ടില്ല. ശബ്ദരേഖ കൃത്രിമമാണ്. മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയാണുണ്ടായത്. തെളിവെടുപ്പിനത്തെിയപ്പോള്‍ പൊലീസിന് കാര്യങ്ങള്‍ വ്യക്തമായെന്ന് വിശ്വസിക്കുന്നു. കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെട്ട വ്യക്തികളാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്‍റുകൂടിയായ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story