Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏകീകൃത സിവില്‍ കോഡ്...

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല -കാന്തപുരം

text_fields
bookmark_border
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല -കാന്തപുരം
cancel

കൊട്ടിയം: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാന്‍ കഴിയില്ളെന്ന് ഓള്‍ ഇന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. തഴുത്തല ഖാദിസിയ്യയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദപ്രസംഗം നടത്തിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഖേദപ്രകടനം ആത്മാര്‍ഥതയോടെയുള്ളതാണെങ്കില്‍ വിവാദമാക്കേണ്ടതില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. കേരളത്തില്‍നിന്ന് ലക്ഷങ്ങളാണ് സൗദിയില്‍ ജോലിനോക്കുന്നത്. കേരളത്തില്‍നിന്നുള്ള മന്ത്രിക്ക് സൗദിയില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuram
Next Story