Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യ ദിനാഘോഷം...

സ്വാതന്ത്ര്യ ദിനാഘോഷം പുനരര്‍പ്പണ സന്ദര്‍ഭമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷം പുനരര്‍പ്പണ സന്ദര്‍ഭമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി
cancel
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയുടെ സാക്ഷാത്കാരത്തിന് പുനരര്‍പ്പിക്കാനുള്ള സന്ദര്‍ഭമായി സ്വാതന്ത്രദിനാഘോഷത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്‍െറ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും തകര്‍ക്കാന്‍ വൈദേശികമായി സാമ്രാജ്യത്വ ശക്തികളും ആഭ്യന്തരമായി വര്‍ഗീയ ഭീകരവാദികളും ശ്രമിക്കുന്ന കാലഘട്ടമാണിത്.  ഈ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലള്‍ത്തേണ്ട അവസരം കൂടിയാണിത്. കേരളവും ഇന്ത്യയൊന്നാകെയും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാമെന്നും എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസ നേരുന്നതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence day
Next Story