Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2016 5:56 PM IST Updated On
date_range 16 Aug 2016 5:56 PM ISTപെരുമ്പടവം ശ്രീധരന്‍റെ ഭാര്യ ലൈല പെരുമ്പടവം നിര്യാതയായി
text_fieldsbookmark_border
തിരുവനന്തപുരം: സാഹിത്യ കാരൻ പെരുമ്പടവം ശ്രീധരന്‍റെ ഭാര്യ ലൈല പെരുമ്പടവം നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരം തമലത്തെ വസിതിയിൽ വച്ചായിരുന്നു അന്ത്യം 76 വയസായിരുന്നു. ദീർഘനാൾ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story