Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2016 7:38 PM GMT Updated On
date_range 17 Aug 2016 7:38 PM GMTക്രമസമാധാനനില തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല -കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗുണ്ടാ ആക്രമണങ്ങള്‍ പതിവാകുന്ന സ്ഥലങ്ങളില്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണം. ഭരണത്തില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ആർ.എസ്.എസ് ശ്രമമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story