Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2016 2:02 PM GMT Updated On
date_range 26 May 2017 4:11 AM GMTതെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
കൽപ്പറ്റ: തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. തിരുനെല്ലി അപ്പപ്പാറ കോളനിയിലെ സരോജിനി(32)യെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 12.30ന് വീടിന്റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. കൈക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story