Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2016 9:53 AM GMT Updated On
date_range 29 May 2017 4:07 AM GMTഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകൾ
text_fieldsbookmark_border
കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ സതേൺ റെയിൽവേ പുറത്തുവിട്ടു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:
- കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസ് ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
- ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) എക്സ്പ്രസ് ഇന്ന് ഷൊർണൂറിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
- മംഗലാപുരം-നാഗർകോവിൽ പരശുറാം (16649) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
- മംഗലാപുരം-നാഗർകോവിൽ ഏറനാട് (16605) എക്സ്പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
- തിരുവനന്തപുരം-പാലക്കാട് ടൗൺ അമൃത രാജ്യറാണി (16343/16349) എറണാകുളത്തിനും പാലക്കാടിനും ഇടക്ക് സർവീസ് നടത്തില്ല.
വൈകിയോടുന്ന ട്രെയിനുകൾ
തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നവ:
- 16346 തിരുവനന്തപുരം-ലോക്മാന്യ തിലക് നെത്രാവതി എക്സ്പ്രസ്
- 12625 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്പ്രസ്
- 12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസ്
കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നവ:
- 12202 കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബിരഥ് വീക്ക് ലി എക്സ്പ്രസ്
- 19261 കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story