Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2016 5:25 AM IST Updated On
date_range 3 April 2017 7:27 PM ISTനിരഞ്ജന്‍െറ കുടുംബത്തിന് 50 ലക്ഷം കൈമാറി
text_fieldsbookmark_border
പാലക്കാട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാറിന്‍െറ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപ മന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി.
മലപ്പുറം പുലാമന്തോള്‍ പാലൂരില്‍ നിരഞ്ജന്‍െറ ഭാര്യ ഡോ. രാധികയുടെ വീട്ടിലത്തെിയാണ് മന്ത്രി തുക നല്‍കിയത്. മകള്‍ വിസ്മയയുടെ പേരില്‍ 25 ലക്ഷവും ഭാര്യയുടെ പേരില്‍ 25 ലക്ഷവുമാണ് ചെക്കായി നല്‍കിയത്.
മന്ത്രിയുടെ കൂടെ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ഖാദി ബോര്‍ഡംഗം വി. ബാബുരാജ്, തഹസില്‍ദാര്‍ എ. ജയരാജ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story