Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2016 3:19 PM IST Updated On
date_range 4 April 2017 7:21 AM ISTഒ.എന്‍.വിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒ.എന്‍.വിയുടെ മരണം മലയാള സാഹിത്യത്തിന് തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ വലിയ തോതില്‍ പ്രശംസ പിടിച്ചുപറ്റിയവയാണ്. ഒ.എൻ.വി.യുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മോദി ട്വിറ്റ് ചെയ്തു.
Shri ONV Kurup's demise is a major loss to Malayalam literature. His works were admired widely. May his soul rest in peace: PM @narendramodi
— PMO India (@PMOIndia) February 13, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story