Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2016 11:42 PM GMT Updated On
date_range 4 April 2017 2:36 AM GMTഇശ്റത്ത് ജഹാനെ തീവ്രവാദിയായി ചിത്രീകരിച്ചതിന് പിന്നില്‍ ഒത്തുകളി -ആര്.ബി. ശ്രീകുമാര്‍
text_fieldsbookmark_border
കറ്റാനം (ആലപ്പുഴ): ഇശ്റത്ത് ജഹാനെ തീവ്രവാദിയായി ചിത്രീകരിച്ചതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി. ശ്രീകുമാര്‍. ‘ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കട്ടച്ചിറ പള്ളിക്കല്‍ സുഭാഷ് വായനശാല സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും അമേരിക്കയും തമ്മിലുള്ള ഒത്തുകളിയാണ് ഹെഡ്ലിയുടെ പുതിയ വെളിപ്പെടുത്തലിന് കാരണം. അധികാരം ലഭിക്കാനായി വര്‍ഗീയത വളര്‍ത്തുന്ന സമീപനമാണ് പലരും സ്വീകരിക്കുന്നത്. ഇത്തരം വര്‍ഗീയ സമീപനങ്ങളാണ് ബി.ജെ.പി അധികാരത്തിലത്തൊന്‍ കാരണമെന്നും ശ്രീകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story