Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാപ്പിനിശേരി...

പാപ്പിനിശേരി കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ല: കോടിയേരി

text_fields
bookmark_border
പാപ്പിനിശേരി കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ല: കോടിയേരി
cancel

ന്യൂഡൽഹി: പാപ്പിനിശേരിയിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു രാഷ്ട്രീയ കൊലപാതകമല്ല. പെൺകുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട  പ്രാദേശിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കോടിയേരി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടാനുള്ള തീരുമാനത്തെക്കുറിച്ച് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeripappinissery murder
Next Story