Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർത്തോമ സഭാ...

മാർത്തോമ സഭാ നേതാക്കളുമായി സുധീരൻ ചർച്ച നടത്തി

text_fields
bookmark_border
മാർത്തോമ സഭാ നേതാക്കളുമായി സുധീരൻ ചർച്ച നടത്തി
cancel

പത്തനംതിട്ട: മാർത്തോമാ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്തയുമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ കൂടിക്കാഴ്‌ച നടത്തി. പത്തനംതിട്ട മാരാമണിലുള്ള റീട്രീറ്റ് സെന്‍ററിലായിരുന്നു കൂടിക്കാഴ്‌ച. മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെയും സുധീരൻ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v m sudheeranmar chrisostam
Next Story