Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുത്ത അഞ്ചുകൊല്ലം...

അടുത്ത അഞ്ചുകൊല്ലം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല –ആര്യാടന്‍ മുഹമ്മദ്

text_fields
bookmark_border
അടുത്ത അഞ്ചുകൊല്ലം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല –ആര്യാടന്‍ മുഹമ്മദ്
cancel

കോട്ടയം: കേരളത്തില്‍ അടുത്ത അഞ്ചുകൊല്ലം ലോഡ്ഷെഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ളെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോടിമത 110 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 12ശതമാനം വെള്ളം കുറവാണ്. വൈദ്യുതി ഉപയോഗം എട്ടുശതമാനമായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ പരമ്പരാഗതമല്ലാത്ത ഊര്‍ജം കണ്ടത്തൊനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
അപേക്ഷ കൊടുത്താല്‍ ഒരാഴ്ചക്കുള്ളില്‍ കണക്ഷന്‍ കൊടുക്കുന്ന രീതിയിലേക്ക് കെ.എസ്.ഇ.ബി വളര്‍ന്നു.വൈദ്യുതി ഉപയോഗം കുറക്കാനായില്ളെങ്കില്‍ സംസ്ഥാനം വലിയ അപകടത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammed
Next Story