Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2016 2:48 AM IST Updated On
date_range 4 April 2017 9:29 PM ISTപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കല്‍മണ്ഡപം: ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കരയില്‍ കല്‍മണ്ഡപം പൊളിച്ചുമാറ്റിയതു സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പുനര്‍നിര്‍മാണ ജോലികള്‍ ഈ യോഗത്തിൻെറ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story