Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിന്ധു സൂര്യകുമാറിന്...

സിന്ധു സൂര്യകുമാറിന് വധഭീഷണി; നാലു ബി.ജെ.പിക്കാര്‍ പിടിയില്‍

text_fields
bookmark_border
സിന്ധു സൂര്യകുമാറിന് വധഭീഷണി; നാലു ബി.ജെ.പിക്കാര്‍ പിടിയില്‍
cancel


തലശ്ശേരി/തിരുവനന്തപുരം: ‘ഏഷ്യാനെറ്റ് ന്യൂസ’് ചീഫ് കോഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഫോണിലൂടെ വധഭീഷണി മുഴക്കിയ നാലുപേര്‍ പിടിയില്‍. ധര്‍മടം കിഴക്കെ പാലയാട്ടെ കേളോത്തുങ്കണ്ടി ഷിജിന്‍ (28), തുലാപ്പറമ്പത്ത് വികാസ് (31), കുയ്യാലിയിലെ തുയ്യത്ത് ഹൗസില്‍ വിഭാഷ് (25) എന്നിവരെയാണ് ധര്‍മടം പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസിന് കൈമാറും. പ്രതികള്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്.  പാലോട് ഭരതന്നൂര്‍ സ്വദേശി രാരിഷിനെ (20)  തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസും  പിടികൂടി.  
അതേസമയം, ഇതേകേസില്‍ കണ്ണൂര്‍ ധര്‍മടം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ഓരോപേര്‍ വീതം കസ്റ്റഡിയിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sindhu sooryakumar
Next Story