Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ ആന്‍റണിയും...

എ.കെ ആന്‍റണിയും ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
എ.കെ ആന്‍റണിയും ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി
cancel

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂടിക്കാഴ്ച നടത്തി. രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് കൂടിക്കാഴ്ച നടന്നത്.

നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ഘടകകക്ഷികളുടെ ആവശ്യങ്ങളും അവരോടുള്ള നിലപാടും ചർച്ച ചെയ്തതായി വിവരമുണ്ട്. പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oomen chandyA K Antony
Next Story