Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനക്കാരുടെ...

ജീവനക്കാരുടെ പണിമുടക്കിനിടെ സംഘർഷം

text_fields
bookmark_border
ജീവനക്കാരുടെ പണിമുടക്കിനിടെ സംഘർഷം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ ആരംഭിച്ച പണിമുടക്കിനിടെ സംഘർഷം. പട്ടം പി.എസ്.സി ആസ്ഥാനത്ത് ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. ഇതേതുടർന്ന് ജോലിക്കെത്തിയവരും സമരക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതായി റിപ്പോർട്ട്.  പി.എസ്.സി ആസ്ഥാനത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state employees strike
Next Story