Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2016 1:05 AM GMT Updated On
date_range 1 April 2017 11:21 PM GMTപ്രവാസികാര്യ വകുപ്പ് പുന$സ്ഥാപിക്കുക –ജമാഅത്തെ ഇസ് ലാമി
text_fieldsbookmark_border
കോഴിക്കോട്: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബ്റഹ്മാന്‍. പ്രവാസികാര്യ വകുപ്പ് പുന$സ്ഥാപിച്ച് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരോട് നീതികാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വികസനത്തിനും വളര്‍ച്ചക്കും ഏറെ സഹായകമായ പ്രവാസികളെ പരിഗണിക്കുന്നതിനുപകരം തുടര്‍ച്ചയായ അവഗണനയിലൂടെയാണ് സര്‍ക്കാര്‍ അവരെ അഭിമുഖീകരിക്കുന്നത്. പ്രവാസികളുടെ അവകാശങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടാന്‍ കാരണമാവുകയാണ് ഇത്തരം നടപടികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story