Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2016 5:47 PM IST Updated On
date_range 2 April 2017 7:47 AM ISTമാണിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി തീരുമാനിക്കും -വി.എം സുധീരൻ
text_fieldsbookmark_border
മഞ്ചേരി: കെ.എം മാണി മന്ത്രിസ്ഥാനത്ത് തിരിച്ചു വരുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. തടസങ്ങൾ മാറിയാൽ മാണിക്ക് പദവിയിൽ തിരിച്ചെത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുടമകൾ ഉയർത്തിയ വാദങ്ങൾ പൊളിയുകയാണെന്നും മദ്യനയത്തിൽ തിരുത്തൽ ആവശ്യമില്ലെന്നും സുധീരൻ വ്യക്തമാക്കി.
ലാവലിൻ കേസിൽ സി.ബി.ഐ തണുത്ത സമീപനമാണ് സ്വീകരിച്ചത്. അതിനാലാണ് പ്രോസിക്യൂഷൻ ഉപഹരജിയുമായി ഹൈകോടതിയെ സമീപിച്ചതെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story