Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2016 2:28 PM GMT Updated On
date_range 2 April 2017 2:24 AM GMTമാണിയുടെ മന്ത്രിസ്ഥാനം: ഉചിത സമയത്ത് തീരുമാനിക്കുമെന്ന് പി.പി തങ്കച്ചൻ
text_fieldsbookmark_border
തിരുവനന്തപുരം: കെ.എം മാണിയുടെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ. സി.പി.എം പി.ബി അംഗം പിണറായി വിജയനെതിരായ ലാവലിൻ ഹരജി രാഷ്ട്രീയ പ്രേരിതമല്ല. ജെ.എസ്.എസ് നേതാവ് രാജൻ ബാബുവിനെ യു.ഡി.എഫിൽ നിലനിർത്തണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. യു.ഡി.എഫ് പ്രകടനപത്രിക മാർച്ച് ആദ്യം പുറത്തിറക്കുമെന്നും തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story