Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപക പാക്കേജ്:...

അധ്യാപക പാക്കേജ്: ഹൈകോടതിവിധി നടപ്പാക്കും –മന്ത്രി

text_fields
bookmark_border
അധ്യാപക പാക്കേജ്: ഹൈകോടതിവിധി നടപ്പാക്കും –മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈകോടതിവിധി നടപ്പാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. എല്‍.പിയില്‍ 1:30, യു.പിയില്‍ 1:35 അനുപാതം വേണമെന്നായിരുന്നു ഉത്തരവ്. നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള നിര്‍ദേശങ്ങള്‍ വിധിയിലുണ്ടോ എന്ന് പരിശോധിച്ച് അതില്‍ അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കും. 2011മുതല്‍ 2015-16 അധ്യയനവര്‍ഷംവരെയുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കും.
കേന്ദ്രത്തിന്‍െറ വിദ്യാഭ്യാസ അവകാശ നിയമവും നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p.k abdurabbteacher package
Next Story