Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബേപ്പൂർ മുൻ എം.എൽ.എ...

ബേപ്പൂർ മുൻ എം.എൽ.എ കെ. മൂസ്സക്കുട്ടി നിര്യാതനായി

text_fields
bookmark_border
ബേപ്പൂർ മുൻ എം.എൽ.എ കെ. മൂസ്സക്കുട്ടി  നിര്യാതനായി
cancel

കോഴിക്കോട്: ബേപ്പൂർ മുൻ എം.എൽ.എയും സി.ഐ.ടി.യു മുന്‍ സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡൻറുമായ കെ. മൂസ്സക്കുട്ടി (77) നിര്യാതനായി. സി.ഐ.ടി.യു  കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡൻറായിരുന്നു. കോഴിക്കോട് ജില്ലയില്‍ ട്രേഡ് യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു മൂസ്സക്കുട്ടി. പുതുപ്പാടി-താമരശ്ശേരി എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജില്ലാ മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡൻറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ഐ.ടി.യു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathk moossakkuttyCITU
Next Story