Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2016 8:06 PM GMT Updated On
date_range 2 April 2017 11:47 PM GMTസോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് പരിഹാസം
text_fieldsbookmark_border
സോളാർ കേസ് പ്രതി സരിത നായരുടെ വെളിപ്പെടുത്തലിനും അതിന് ശേഷമുണ്ടായ കോടതിവിധിക്കും പിന്നാലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സർക്കാറിനുമെതിരെ സോഷ്യൽ മീഡിയയുടെ പരിഹാസം. ഉമ്മൻചാണ്ടി, ആരോപണവിധേയരായ മറ്റു മന്ത്രിമാർ, കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ട്രോൾ പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story