Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2016 10:59 PM IST Updated On
date_range 3 April 2017 7:53 AM ISTരാഷ്ട്രീയ അനിശ്ചിതാവസ്ഥ: കേരള ഗവർണറോട് കേന്ദ്രം റിപ്പോർട്ട് തേടും
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ കുറിച്ച് ഗവർണറിൽ നിന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടും. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചതായി ബി.ജെ.പി മുതിർന്ന നേതാവ് ഒ. രാജഗോപാലാണ് മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് നിർബന്ധമില്ലെന്ന് രാജഗോപാൽ വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story