Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2016 1:02 PM GMT Updated On
date_range 3 July 2016 1:02 PM GMTമുന്നണിമാറ്റം കൂട്ടായെടുത്ത തീരുമാനം -എ.എ അസീസ്
text_fieldsbookmark_border
തിരുവനന്തപുരം: മുന്നണിമാറ്റം തെറ്റായിപ്പോയെന്ന ആർ.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ അഭിപ്രായം തള്ളി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. മുന്നണിമാറ്റം കൂട്ടായെടുത്ത തീരുമാനമായിരുന്നുവെന്ന് അസീസ് പറഞ്ഞു.
എൽ.ഡി.എഫിന്റെത് മോശം ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തിലാണ് ഇരുവരും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story