Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2016 9:00 AM GMT Updated On
date_range 5 July 2016 9:00 AM GMTമലപ്പുറം ജില്ലയില്‍ എട്ട് ഡിഫ്തീരിയ കേസുകള്‍ കൂടി
text_fieldsbookmark_border
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച ഡിഫ്തീരിയയെന്ന് സംശയിക്കുന്ന എട്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണമുള്‍പ്പെടെ 25 ആയി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story