Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2016 12:07 PM GMT Updated On
date_range 10 July 2016 12:15 PM GMTആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐ.എസ് റിക്രൂട്ട്മെന്റല്ല: ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐ.എസ് റിക്രൂട്ട്മെന്റാണെന്ന് പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 15 പേരുടെ തിരോധാനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തി ജനത്തെ നിജസ്ഥിതി അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.പി.സി.സി പുനഃസംഘടന എങ്ങനെ വേണമെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story