Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2016 10:21 AM GMT Updated On
date_range 11 July 2016 10:25 AM GMTപാഠപുസ്തകം മൂന്നു ഘട്ടങ്ങളായി വിതരണം ചെയ്യും: സി. രവീന്ദ്രനാഥ്
text_fieldsbookmark_border
തിരുവനന്തപുരം: അടുത്ത വർഷം മുതൽ ജൂൺ ഒന്ന് മുതൽ തന്നെ പാഠപുസ്തകം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മൂന്നു ഘട്ടങ്ങളായിട്ടായിരിക്കും പാഠപുസ്തകം വിതരണം ചെയ്യുക. ഒാണപരീക്ഷ, ക്രിസ്തുമസ് പരീക്ഷ, വർഷാവസാന പരീക്ഷ എന്നിങ്ങനെയാണ് വിതരണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story