Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2016 11:32 AM GMT Updated On
date_range 11 July 2016 11:32 AM GMTകോഴിക്കോട് ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. വളയം ചെക്ക്യാട് സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.
ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 30 ലധികം പേര് ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 30 ലധികം പേര് ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story