Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2016 11:04 PM IST Updated On
date_range 13 July 2016 11:04 PM ISTകൊച്ചിയിൽ ഡീസല്‍ ഓട്ടോകള്‍ക്ക് ഇനിമുതൽ പെര്‍മിറ്റില്ല
text_fieldsbookmark_border
കൊച്ചി: കൊച്ചി നഗരത്തിൽ ഇനി ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നൽകില്ല. ഗതാഗത കമീഷണര്‍ ടോമിന് ജെ തച്ചങ്കരിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഡീസല്‍ ഓട്ടോകളിലൂടെയുള്ള മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിലുള്ള ഡീസല്‍ ഓട്ടോകളെ ഘട്ടംഘട്ടമായി എല്‍.പി.ജി, സി.എൻ.ജി തലത്തിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story