Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2016 5:01 AM IST Updated On
date_range 16 July 2016 5:01 AM ISTദാമോദരനും ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്ക്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും പദവിയും. നിയമനഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്‍െറ കോപ്പി വെള്ളിയാഴ്ച പുറത്തുവന്നു. ഗവര്‍ണറുടെ ഉത്തരവനുസരിച്ചാണ് എം.കെ. ദാമോദരനെ ‘മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍’ തസ്തികയില്‍ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story