Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2016 5:15 AM IST Updated On
date_range 16 July 2016 5:15 AM ISTപെന്ഷന് 1000 രൂപയാക്കി ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: സാമൂഹികസുരക്ഷാപദ്ധതി പ്രകാരമുള്ള പെന്ഷന് തുക പ്രതിമാസം 1000 രൂപയാക്കി വര്‍ധിപ്പിച്ച് ഉത്തരവായി. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. വികലാംഗര്‍ ഒഴികെയുള്ളവര്‍ക്ക് ഈപദ്ധതി പ്രകാരം ഒരു പെന്ഷന് മാത്രമേ അര്‍ഹതയുണ്ടാകൂ.
വികലാംഗര്‍ക്ക് സുരക്ഷാ പെന്ഷനുകളില്നിന്നോ മറ്റ് പെന്‍ഷനുകളില്‍ നിന്നോ ഏതെങ്കിലും ഒന്നുകൂടി വാങ്ങാന്‍ അര്‍ഹതയുണ്ടാകും.
വികലാംഗര്‍ക്ക് സുരക്ഷാ പെന്ഷനുകളില്നിന്നോ മറ്റ് പെന്‍ഷനുകളില്‍ നിന്നോ ഏതെങ്കിലും ഒന്നുകൂടി വാങ്ങാന്‍ അര്‍ഹതയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story