Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത പ്രസ്...

അനധികൃത പ്രസ് സ്റ്റിക്കര്‍: കര്‍ശന നടപടിക്ക് നിര്‍ദേശം

text_fields
bookmark_border
അനധികൃത പ്രസ് സ്റ്റിക്കര്‍: കര്‍ശന നടപടിക്ക് നിര്‍ദേശം
cancel
തിരുവനന്തപുരം: അനധികൃതമായി ‘പ്രസ് സ്റ്റിക്കര്‍’ പതിച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നിര്‍ദേശം.
സാമൂഹികവിരുദ്ധരും മറ്റ് താല്‍പര്യങ്ങളുള്ളവരും പ്രസ് ബോര്‍ഡ് പതിപ്പിക്കുകയും ഇത് കുറ്റകൃത്യങ്ങള്‍ക്ക് മറയാക്കുകയും ചെയ്യുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്
നടപടി.
ഏതെല്ലാം വിഭാഗങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമാണ് ഇത്തരം ബോര്‍ഡുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് കെ.യു.ഡബ്ള്യു.ജെ ജില്ലാ പ്രസിഡന്‍റ്, പ്രസ് ക്ളബ് സെക്രട്ടറി, പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എന്നിവരില്‍നിന്ന് ആരാഞ്ഞിട്ടുണ്ടെന്നും  ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press
Next Story