Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2016 5:06 AM IST Updated On
date_range 18 July 2016 5:06 AM ISTസുശീല ഭട്ടിനെ മാറ്റിയത് വന്‍ശക്തികള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നതിന്‍െറ സൂചന –സുധീരന്‍
text_fieldsbookmark_border
തിരുവനന്തപുരം: ടാറ്റയെയും ഹാരിസണെയും പോലുള്ള വന്‍ശക്തികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നതിന്‍െറ സൂചനയാണ് ഗവ. പ്ളീഡര്‍ സുശീല ആര്‍. ഭട്ടിനെ മാറ്റിയ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭട്ടിനെ മാറ്റിയ നടപടി സര്‍ക്കാര്‍ പുന$പരിശോധിക്കണമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. സര്‍ക്കാര്‍ തെറ്റുതിരുത്തി നടപടി പുന$പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story