Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2016 1:06 PM GMT Updated On
date_range 18 July 2016 1:06 PM GMTപിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി.സി ജോര്‍ജ്
text_fieldsbookmark_border
തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ്. ഇക്കാര്യം ക്രമ പ്രശ്നമായാണ് പി.സി ജോര്‍ജ് സഭയില്‍ ഉന്നയിച്ചത്. മന്ത്രിയെന്ന നിലയില്‍ മാത്രമാണ് പിണറായി സത്യപ്രതിജ് ചെയ്തത്. അതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story