Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ കയറിപിടിച്ച...

യുവതിയെ കയറിപിടിച്ച കേസിൽ വീഴ്ച പറ്റിയിട്ടില്ല -ഡി.ജി.പി

text_fields
bookmark_border
യുവതിയെ കയറിപിടിച്ച കേസിൽ വീഴ്ച പറ്റിയിട്ടില്ല -ഡി.ജി.പി
cancel

കൊച്ചി: ഗവ. പ്ലീഡര്‍ യുവതിയെ കയറിപിടിച്ച കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസിന്‍റെ അന്വേഷണം വനിതാ എസ്.ഐക്ക് കൈമാറിയിട്ടുണ്ട്. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന അഭിഭാഷകരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇതന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജയെ ചുമതലപ്പെടുത്തിയതായും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേസ് അന്വേഷണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘം ഡി.ജി.പിയെ കണ്ടു. മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.  

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loknath behra
Next Story