Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2016 5:11 AM IST Updated On
date_range 26 July 2016 5:11 AM ISTപ്രസംഗം ആക്രമണ ആഹ്വാനം – ലീഗ്
text_fieldsbookmark_border
കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രസംഗം ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. പയ്യന്നൂരിലെ കൊലപാതകത്തെ അപലപിക്കുന്നതിനുപകരം അക്രമവും സംഘര്‍ഷവും ആളിക്കത്തിക്കുംവിധം പരസ്യ ആഹ്വാനം നടത്തിയത് ന്യായീകരിക്കാനാവില്ല. ഭരണകക്ഷിയുടെ പ്രമുഖ നേതാവില്‍നിന്നാണ് ഇത്തരം ആക്രമണാഹ്വാനം എന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് സമാധാനം പുലരണം എന്ന് ആത്മാര്‍ഥമായ നിലപാടാണ് സര്‍ക്കാറിനും ഭരണകക്ഷിക്കും ഉള്ളതെങ്കില്‍ പ്രസംഗം പിന്‍വലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story