Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2016 1:31 PM GMT Updated On
date_range 26 July 2016 1:31 PM GMTപൊലീസ് നിഷ്‌ക്രിയം: കോടിയേരിയുടെ പ്രസ്താവന ഗൗരവകരമെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആക്ഷേപം ഗൗരവകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ അഞ്ചു വര്‍ഷവും കോടിയേരിക്ക് ഇത്തരത്തില്‍ ഒരു പരാതിയുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപം മുഖ്യമന്ത്രിയും എൽ.ഡി.ഫും ഗൗരവകരമായി പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story