Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി നിർദേശം...

കോടതി നിർദേശം അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തത്​ –ഡി.ജി.പി

text_fields
bookmark_border
loknath behra
cancel

കോഴിക്കോട്: കോടതി പറഞ്ഞത്  അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്​റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  പൊലീസ് ആരേയും തടഞ്ഞിട്ടില്ലെന്നും സംഭവത്തി​െൻറ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്​ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ്​ കോടതിയിൽ നിന്നും വിലക്കുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്​തത്​. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും ഒ.ബി വാനും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അസഭ്യമായി സംസാരിക്കുകയും ചെയ്​തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police against media
Next Story